Posts

Showing posts from November, 2018

Scoliosis Treatment during Summer School Vacation 2019

Image
Scoliosis Treatment during Summer School Vacation, in Kochi, Kerala, India. Organised by Dr Krishnakumar,  Consultant Spine & Scoliosis Surgeon , Department of Spine Surgery, Medical Trust Hospital, M G Road, Kochi, Kerala India.  Call 9633824255

Back pain and Spine Infection

Back pain and Spine Infection In this article Dr Krishna Kumar senior consultant Spine and Scoliosis Surgeon at Medical Trust Hospital, Cochin explains the treatment of Backpain with Spinal Infection നട്ടെല്ലിനെ പഴുപ്പ് ബാധിക്കുമോ? റിട്ടയർ ചെയ്ത അധികനാളായില്ല അപ്പോഴാണ് അയാൾക്ക് മൂത്രത്തിൽ പഴുപ്പും പനിയും പിടിപെട്ടത് .ചെറിയതോതിൽ പ്രമേഹവും ഉണ്ട്. ഒരാഴ്ച കഴിഞ്ഞപ്പോൾ കലശലായ നടുവേദനയും തുടങ്ങി .നടുവേദന കുറയാതെ വന്നപ്പോൾ ഡോക്ടറെ സമീപിച്ചു. എക്സ്-റേ കഴിഞ്ഞപ്പോൾ എംആർഐ സ്കാൻ ചെയ്യാൻ ഡോക്ടർ നിർദ്ദേശിച്ചു. സ്കാൻ കഴിഞ്ഞപ്പോൾ ഒരു സംശയം ,അതിനെതുടർന്ന് കുത്തിയെടുത്ത് പരിശോധന (ബയോപ്സി) നടത്തി . റിസൽട്ട് വന്നപ്പോൾ കാൻസറാണെന്ന് ഒരു സംശയം. തുടർന്ന് കീമോയും റേഡിയേഷനും തുടങ്ങി . അയാളുടെ നടുവേദന കൂടി കൂടി  നടക്കാൻ വയ്യാത്ത അവസ്ഥയായി. മറ്റൊരു ഡോക്ടറെ സമീപിച്ച് വീണ്ടും എംആർഐ സ്കാൻ ചെയ്തപ്പോൾ നട്ടെല്ലിലും ഡിസ്ക് കളിലും പഴുപ്പ് ബാധിച്ചിരിക്കുന്നതായി കണ്ടെത്തി. അതിനുള്ള ഓപ്പറേഷനും ചികിത്സയും നടത്തി പൂർണമായി ഭേദമാവുകയും ചെയ്തു. മൂത്രത്തിൽ പഴുപ്പ് ഉണ്ടാക്കിയ ബാക്ടീരിയ തന്നെയാണ് നട്ടെല്ലിലും പഴുപ്പ് ഉണ്ട...