Posts

Showing posts from June, 2020

Understanding Scoliosis എന്താണ് സ്കോളിയോസിസ് by Dr Krishnakumar R , Spine and Scoliosis Surgeon Kochi Kerala

Image
Read more: Understanding Scoliosis - https://www.newindianexpress.com/cities/kochi/2020/jun/27/understanding-scoliosis-2161852.html  https://www.deshabhimani.com/health/scholeosis-day/879627 Dr Krishnakumar R Consultant Spine and Scoliosis Surgeon Dept of Spine Surgery Medical Trust Hospital Kochi Kerala India Whatsapp no 9633824255 'ഭാരമേറിയ സ്‌കൂള്‍ ബാഗ് ഇട്ടാല്‍ നട്ടെല്ലിന് കൂന് വരില്ല'; സ്‌കോളിയോസിസിനെ അറിയാം ഡോ. കൃഷ്ണകുമാര്‍   ലോകപ്രശസ്ത അത്‌ലറ്റ് ഉസൈന്‍ ബോള്‍ട്ട്, ഇംഗ്ലണ്ടിലെ രാജകുമാരി യുജിന്‍, പ്രശസ്ത ഹോളിവുഡ് നടി ആയിരുന്ന എലിസബത്ത് ടൈലര്‍ എന്നിവര്‍ക്ക് സ്‌കോളിയോസിസ് രോഗമുണ്ടെന്നുള്ളത് നിങ്ങള്‍ക്കറിയാമോ? ലോകമെമ്പാടും രണ്ടുമുതല്‍ മൂന്ന് ശതമാനം ആളുകള്‍ക്കാണ് ഈ അസുഖമുള്ളത്‌. രോഗത്തിന്റെ ഗൗരവം തിരിച്ചറിയുന്നതിനായി ജൂണ്‍ മാസം സ്‌കോളിയോസിസ് ബോധവല്‍ക്കരണ മാസമായി ആചരിക്കുന്നു. ജൂ ണ്‍ മാസത്തിലെ അവസാനത്തെ ശനിയാഴ്ച അന്തര്‍ദേശീയ സ്‌കോളിയോസിസ് ദിനമായും ആചരിക്കുന്നു. അറിയാം സ്‌കോളിയോസിസ് എന്താണെന്ന്   നട്ടെല്ലിനുണ്ടാകുന്ന അസ്വാഭാവികമായ, വശത്തിലേക്കുള്ള വളവ് അഥവാ ചെരിവ് ...

International Scoliosis Awareness Day 2020 webinar by Dr Krishnakumar R , Spine and Scoliosis Surgeon Kochi Kerala

*നട്ടെല്ല് രോഗങ്ങളെ കുറിച്ചുള്ള പൊതുജനങ്ങൾക്കായുള്ള സൗജന്യ webinar മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ*  കൊച്ചി : രാജ്യാന്തര സ്കോളിയോസിസ് ബോധവൽക്കരണ ദിനാചരണത്തിന്റെ ഭാഗമായി സ്കോളിയോസിസ് ( നട്ടെല്ലിലെ വളവ്) അസുഖത്തെ  കുറിച്ചും, നട്ടെല്ലിലെ മറ്റ് അസുഖങ്ങളെ കുറിച്ചും  പൊതുജനങ്ങൾക്കായുള്ള സൗജന്യ ഓൺലൈൻ (webinar) ബോധവൽക്കരണ ശില്പശാല എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ സംഘടിപ്പിക്കുന്നു. ജൂൺ 27 ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് നടക്കുന്ന ശിൽപ്പശാലയിൽ  സ്പൈൻ സർജറി വിഭാഗം കൺസൾറ്റന്റ് ഡോ. കൃഷ്ണകുമാർ ആർ  സംശയങ്ങൾക്ക്  മറുപടി നൽകും.  Topic: Common Spine Problem and Scoliosis Time: Jun 27, 2020 03:50 PM  Join Zoom Meeting https://us02web.zoom.us/j/5851635141?pwd=RnE5UU9WTjNObU1YcXpvazRyRUY0QT09