International Scoliosis Awareness Day 2020 webinar by Dr Krishnakumar R , Spine and Scoliosis Surgeon Kochi Kerala

*നട്ടെല്ല് രോഗങ്ങളെ കുറിച്ചുള്ള പൊതുജനങ്ങൾക്കായുള്ള സൗജന്യ webinar മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ* 

കൊച്ചി : രാജ്യാന്തര സ്കോളിയോസിസ് ബോധവൽക്കരണ ദിനാചരണത്തിന്റെ ഭാഗമായി സ്കോളിയോസിസ് ( നട്ടെല്ലിലെ വളവ്) അസുഖത്തെ  കുറിച്ചും, നട്ടെല്ലിലെ മറ്റ് അസുഖങ്ങളെ കുറിച്ചും  പൊതുജനങ്ങൾക്കായുള്ള സൗജന്യ ഓൺലൈൻ (webinar) ബോധവൽക്കരണ ശില്പശാല എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ സംഘടിപ്പിക്കുന്നു. ജൂൺ 27 ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് നടക്കുന്ന ശിൽപ്പശാലയിൽ  സ്പൈൻ സർജറി വിഭാഗം കൺസൾറ്റന്റ് ഡോ. കൃഷ്ണകുമാർ ആർ  സംശയങ്ങൾക്ക്  മറുപടി നൽകും. 

Topic: Common Spine Problem and Scoliosis
Time: Jun 27, 2020 03:50 PM 

Join Zoom Meeting
https://us02web.zoom.us/j/5851635141?pwd=RnE5UU9WTjNObU1YcXpvazRyRUY0QT09

Comments

Popular posts from this blog

International Scoliosis Awareness Month and Day 2023 by Dr Krishna Kumar Spine and Scoliosis Surgeon Kochi Kerala India

June Scoliosis Awareness Month: Early Signs in Teenagers