Spine Health Camp by Dr Krishna Kumar Spine and Scoliosis Surgeon, Department of Spine Surgery, Medical Trust Hospital, Kochi, Kerala

Spine Health Camp by Dr Krishna Kumar Spine and Scoliosis Surgeon, Department of Spine Surgery, Medical Trust Hospital, Kochi, Kerala 

സൗജന്യ നട്ടെല്ല് പരിശോധന ക്യാംപ്
കൊച്ചി . മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ സ്പൈൻ സർജറി വിഭാഗം മലയാള മനോരമ വായനക്കാർക്കായി നട്ടെല്ല് രോഗങ്ങൾക്കുള്ള പരിശോധന ക്യാംപ് സംഘടിപ്പിക്കുന്നു. മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ സ്പൈൻ സർജൻ ഡോ. കൃഷ്ണ കുമാറിന്റെ നേതൃത്വത്തിൽ ആണ് ക്യാംപ് നടത്തുന്നത്.
കൊച്ചിയിലെ ക്യാംപ് 22 ന് ശ്രീമതി ഉമ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. തുടർന്ന് കോട്ടയത്ത് ഫെബ്രുവരി 5 നും തൃശൂരിൽ ഫെബ്രുവരി 11 നും ആണ് ക്യാംപ്.
കുട്ടികളുടെയും മുതിർന്നവരുടെയും നട്ടെല്ലിലെ വളവ്, കൂന് അഥവാ സ്ക്കോളിയോസിസ്, നട്ടെല്ലിലെയും കഴുത്തിലെയും ഡിസ്ക്ക് തേയ്മാനം, ഡിസ്ക്ക് പ്രോലാപ്സ്, ഡിസ്ക്ക് അകൽച്ച മുതലായ അസുഖങ്ങൾ പരിശോധിക്കുന്നതായിരിക്കും. നട്ടെല്ലിന് ശസ്ത്രക്രിയ നിർദ്ദേശിക്കുന്നവർക്ക് മുൻഗണന ലഭിക്കുന്നതായിരിക്കും. വിശദ പരിശോധന ആവശ്യമുള്ളവർക്ക് മിതമായ നിരക്കിൽ തുടർ ചികിത്സ ലഭ്യമാക്കും.
രജിസ്ട്രർ ചെയ്ത് ക്യാംപിൽ പങ്കെടുക്കുന്നവർക്ക് മനോരമ ആരോഗ്യം മാസിക ഒരു വർഷത്തേക്ക് ലഭിക്കും.
രജിസ്‌ട്രേഷന് ബന്ധപെടുക : 0484–2842624 ( പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ 4 വരെ)

Comments

Popular posts from this blog

International Scoliosis Awareness Month and Day 2023 by Dr Krishna Kumar Spine and Scoliosis Surgeon Kochi Kerala India

June Scoliosis Awareness Month: Early Signs in Teenagers